നടി അൻഷിദ കാരണം ഭർത്താവിനെ നഷ്ട്ടപെട്ടു! ഇപ്പോൾ താൻ ഒരു അമ്മ ആയിരിക്കുന്നു, ജീവിതം ബുദ്ധിമുട്ടിൽ, ദിവ്യാ ശ്രീധർ 

മലയാളികൾക്ക് ഏറെ പരിചിതരാണ് അൻഷിദ, ദിവ്യ ശ്രീധർ, ദിവ്യയുടെ ഭർത്താവ് അർണവിനെയും, അൻഷിദ കാരണം തനിക്കു ഭർത്താവ് നഷ്ട്ടപെട്ട വിവരം സോഷ്യൽ മീഡിയ വഴി ദിവ്യ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം ഒരു സന്തോഷ വാർത്തയാണ്…

മലയാളികൾക്ക് ഏറെ പരിചിതരാണ് അൻഷിദ, ദിവ്യ ശ്രീധർ, ദിവ്യയുടെ ഭർത്താവ് അർണവിനെയും, അൻഷിദ കാരണം തനിക്കു ഭർത്താവ് നഷ്ട്ടപെട്ട വിവരം സോഷ്യൽ മീഡിയ വഴി ദിവ്യ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം ഒരു സന്തോഷ വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്, താൻ ഒരു അമ്മ ആയിരിക്കുന്നു, എന്നാൽ സന്തോഷിക്കാൻ കഴിയാത്ത സാഹചര്യം. തമിഴ് സീരിയലിൽ ആണ് ദിവ്യ കൂടുതലും അഭിനയിച്ചിരിക്കുന്നത്. ഇപ്പോൾ തന്റെ ഭർത്താവായ അര്ണവിന്റെ സഹായം ഇല്ലാതെ ആണ് താൻ ഒറ്റയ്ക്ക് കഴിയുന്നത്.

ഒറ്റക്ക് ജീവിച്ചു എല്ലാം സഹിച്ചു താൻ ഇപ്പോൾ കുഞ്ഞിന് ജന്മം നല്കിയിരിക്കുകയാണ്. താൻ ഗർഭിണി ആയിരിക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ആ ബുദ്ധിമുട്ടുകൾ കാരണം ഒൻപതാം മാസത്തിലും താൻ അഭിനയിച്ചിരുന്നു. പ്രസവത്തിനു ഒരാഴ്ച്ചക്ക് മുന്പുവരെയും താൻ അഭിനയിച്ചിരുന്നു. ഇപ്പോൾ ദിവ്യയുടെ ഒരു കുറിപ്പും സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നു, കുഞ്ഞു രണ്ടാഴ്ച്ചക്കു മുൻപ് ജനിക്കും എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ എന്റെ അവസ്ഥ കാരണം ഞാൻ അഭിനയിക്കാൻ പോയി ദിവ്യ പറയുന്നു.

എനിക്ക് ഒരു മകൾ ആണുള്ളത്, ഇതൊരു ആൺകുട്ടി ആയിരിക്കും എന്നാണ് വിശ്വാസം എന്നാൽ ഞാൻ അവനെ ഒരു മനുഷ്യനായി വളർത്തും ഈ രീതിയിൽ ആയിരുന്നു ദിവ്യയുടെ കുറിപ്പ്, എന്നാൽ ഇപ്പോൾ അർണവ്  ജന്മം നൽകിയ ഈ കുഞ്ഞിനെ ഒന്ന് കാണാൻ പോലും ചെന്നട്ടില്ല എന്നറിയുമ്പോൾ ആരാധകർ ഒരുപാടു വിമർശനങ്ങൾ നടത്തുന്നുണ്ട്. നടി ഒരു പെൺകുഞ്ഞിനാണു ജന്മം നൽകിയിരിക്കുന്നത്. അച്ഛൻ ഇല്ലാതെ  രണ്ടു കുഞ്ഞുങ്ങളെ വളർത്തുന്ന ദിവ്യയെ കുറിച്ചാണ് ആരാധകർ പറയുന്നതും.