തന്റെ ആദ്യ വരുമാനത്തെക്കുറിച്ച് ദുൽഖർ മനസ്സ് തുറക്കുന്നു !!

മലയാള സിനിമയിലെ യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ, ദുൽഖർ സിനിമയിൽ എത്തി പത്ത് വർഷം പിന്നിട്ടത് ഈ അടുത്തകാലത്താണ്, ഈ കാലയളവിൽ തന്നെ നിരവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, മലയാളത്തിന് പുറമെ…

മലയാള സിനിമയിലെ യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ, ദുൽഖർ സിനിമയിൽ എത്തി പത്ത് വർഷം പിന്നിട്ടത് ഈ അടുത്തകാലത്താണ്, ഈ കാലയളവിൽ തന്നെ നിരവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, മലയാളത്തിന് പുറമെ ഇപ്പോൾ പാൻ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരം കൂടിയാണ് ദുൽഖർ. ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ പാൻ ഇന്ത്യൻ സിനിമയാണ് സീത റാം, ഈ സിനിമക്ക് മികച്ച പ്രതികരണമാണ് പ്രക്ഷകർ നൽകുന്നത്.

ഇപ്പോൾ തന്റെ ആദ്യത്തെ വരുമാനത്തെക്കുറിച്ചും, ആദ്യ സിനിമാനാളുകളിലെ വരുമാനത്തെക്കുറിച്ചും തുറന്ന് പറയുകയാണ്.തന്റെ ആദ്യ വരുമാനം 2000 രൂപ ആണെന്നും അത് തനിക്ക് ഒരു പരസ്യത്തിൽ അഭിനയിച്ചപ്പോൾ ആണെന്നും ആ സമയത്ത് താൻ പത്താൻ ക്ലാസ്സിൽ പഠിക്കുക ആണെന്നും താരം പറയുകയാണ്. അതിന് ശേഷം സെക്കൻ ഷോ സിനിമയിൽ ആണ് രണ്ടാമത് അഭിനയിക്കുന്നത്. ആ സമയത്ത് ഒരുപാട് കളിയാക്കലുകൾ അഭിനയിച്ചിട്ടുണ്ട്. ഞാൻ അത് ആസ്വദിക്കുന്നുണ്ടായിരുന്നു എന്നും താരം പറയുന്നുണ്ട്. മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ ആയിരുന്നു കളിയാക്കലുകൾ ഉണ്ടായിരുന്നത് എന്നും ദുൽഖർ പറയുന്നു.