തന്നോട് എല്ലാവരും ചോദിക്കുന്ന ചോദ്യം! ഇത് താൻ വാപ്പച്ചിയോടു ചോദിച്ചിട്ടുണ്ട്, നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ്, ദുൽഖർ സൽമാൻ 

മലയാള സിനിമയിലെ താരങ്ങളും, താരപുത്രരും ഒന്നിച്ചു അഭിനയിച്ചത് പ്രേക്ഷകർ കണ്ടിരുന്നു. മോഹൻലാൽ , പ്രണവ്, സുരേഷ് ഗോപി, ഗോകുൽ സുരേഷ്, ജയറാം ,കാളിദാസ് അങ്ങനെ നിരവധി താരങ്ങൾ. എന്നാൽ ഇതിൽ പ്രേക്ഷകർ ഇന്നും കാത്തിരിക്കുന്ന…

മലയാള സിനിമയിലെ താരങ്ങളും, താരപുത്രരും ഒന്നിച്ചു അഭിനയിച്ചത് പ്രേക്ഷകർ കണ്ടിരുന്നു. മോഹൻലാൽ , പ്രണവ്, സുരേഷ് ഗോപി, ഗോകുൽ സുരേഷ്, ജയറാം ,കാളിദാസ് അങ്ങനെ നിരവധി താരങ്ങൾ. എന്നാൽ ഇതിൽ പ്രേക്ഷകർ ഇന്നും കാത്തിരിക്കുന്ന ഒരു താരവും, താരപുത്രനും ആണ് മമ്മൂട്ടിയും, ദുൽഖറും, ഇരുവരും ഒന്നിച്ചു ഇതുവരെയും സ്‌ക്രീനിൽ എത്തിയിട്ടില്ല, ഇപ്പോൾ ‘കിംഗ് ഓഫ് കൊത്ത’യുടെ പ്രമോഷനു വേണ്ടി ദുൽഖറിനോട് ചോദിച്ച ചോദ്യവും അതിനെ നടൻ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.

അഭിമുഖ്ത്തിൽ ദുല്ഖറിനോട് അവതാരകൻ ചോദിച്ചു എന്നാണ് വാപ്പച്ചി മമ്മൂട്ടിയോടൊപ്പം ദുൽഖറിനെ ഒരു സിനിമ ഉണ്ടാകുന്നത്, തന്നോട് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്, ഇത് താൻ വാപ്പച്ചിയോടു ചോദിക്കാറുള്ള ചോദ്യമാണ് ദുൽഖർ പറയുന്നു

എങ്കിലും ദുൽഖർ നേരിട്ട് ഒരു മറുപടി പറയാതെ മമ്മൂട്ടിയോട് ഒരു ചോദ്യം ചോദിക്കുവായിരുന്നു. നമ്മൾ എന്നാണ് ഒന്നിച്ചു അഭിനയിക്കുന്നത് വാപ്പച്ചി, ഇതറിയാൻ നാട് കാത്തിരിക്കുകയാണ് ഒപ്പം താനും. ദുൽഖർ പറയുന്നു. മമ്മൂട്ടിക്ക് പൊതു ഇടങ്ങളിൽ തന്റെ കുടുംബത്തെ കുറിച്ച പറയാൻ ഇഷ്ട്ടമുള്ള ആളല്ല. എന്നാൽ സോഷ്യൽ മീഡിയിൽ സജീവമായ മമ്മൂട്ടി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആയി മാറാറുണ്ട്