പുതിയ സന്തോഷവാർത്ത പങ്കുവെച്ച് എലിസബത്ത്, കലക്കി എന്ന് ആരാധകർ

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരങ്ങൾ ആണ് ബാലയും ഭാര്യ എലിസബത്തും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ബാല. തന്റെ വിശേഷങ്ങൾ എല്ലാം ബാല ആരാകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ…

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരങ്ങൾ ആണ് ബാലയും ഭാര്യ എലിസബത്തും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ബാല. തന്റെ വിശേഷങ്ങൾ എല്ലാം ബാല ആരാകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ പലപ്പോഴും തന്റെ പ്രവർത്തികൾ ഇത്തരത്തിൽ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ പ്രവർത്തിയിൽ പ്രേക്ഷകരിൽ നിന്ന് വിമർശങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ഉള്ള വിമർശനങ്ങൾ ആണ് ബാല നേരിട്ട് കൊണ്ടിരുന്നത്.

എന്നാൽ അതിനെ ഒന്നും താരം കാര്യമായിട്ട് എടുത്തിരുന്നില്ല. ഡോക്ടർ എലിസബത്തിനെ ആണ് താരം വിവാഹം കഴിച്ചത്. പ്രണയിച്ചാണ് തരാം വിവാഹിതനായത്. ബാലയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്.  ബാലയെ പോലെ തന്നെ എലിസബത്തും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ എലിസബത്ത് യൂട്യൂബിൽ ആണ് കൂടുതൽ സജീവം. എലിസബത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടി താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

ബാലയുമായുള്ള വിവാഹത്തിന് ശേഷമാണു എലിസബത്ത് യൂട്യൂബിൽ കൂടുതൽ സജീവമാകുന്നത്. എന്നാൽ ഇപ്പോൾ എലിസബത്ത് യൂട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. നിങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞാണ് എലിസബത്ത് വീഡിയോ തുടങ്ങുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ഒരു പാർലറിൽ ചെന്ന് മുടിയിൽ ചില മാറ്റങ്ങൾ വരുത്തുന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. കുറച്ച് നാളുകൾ കൊണ്ട് വിചാരിക്കുന്നത് ആണെന്നും എന്നാൽ ഇപ്പോൾ ആണ് അതിന് സമയം ലഭിച്ചത് എന്നും ഒരു മാറ്റം ലുക്കിൽ വരുത്താൻ വേണ്ടിയാണ് ഇവിടെ എത്തിയത് എന്നുമാണ് എലിസബത്ത് പറയുന്നത്.