ഞാനും,മകളും സോഷ്യൽ മീഡിയ വഴിയാണ് ആ വാർത്ത കേട്ടത് ദിലീപ്!!

പ്രേഷകരുടെ ജനപ്രിയ താരമാണ് ദിലീപ്. ഇപ്പോൾ താരം കോമഡി സ്റ്റാറിന്റെ വേദിയിൽ വെച്ച് അവതാരക ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താരം പറയുന്നത് തങ്ങൾക്കു നേരെ നിരവധി ഗോസിപ്പുകൾ…

പ്രേഷകരുടെ ജനപ്രിയ താരമാണ് ദിലീപ്. ഇപ്പോൾ താരം കോമഡി സ്റ്റാറിന്റെ വേദിയിൽ വെച്ച് അവതാരക ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താരം പറയുന്നത് തങ്ങൾക്കു നേരെ നിരവധി ഗോസിപ്പുകൾ എത്താറുണ്ട്, അതിനെ തരണം ചെയ്യുന്നത് വലിയ കഠിനം പോലൂള്ള പ്രവർത്തികൾ ആണ് ദിലീപ് പറയുന്നു. ആദ്യം മകൾ മീനാക്ഷിയുടെ വിവാഹം ആണെന്നുള്ള വാർത്തകൾ ആണ് പുറത്തു വന്നത് ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിന് താരം നൽകിയ മറുപടി.

ഞങ്ങൾ ഈ വാർത്ത അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്, ദിലീപ് ഒരു ചെറുതമാശയോട് പറഞ്ഞു. ഞാൻ മാത്രമല്ല എന്റെ മകൾ മീനാക്ഷിയും. സത്യത്തിൽ വിവാഹ കാര്യം ഇങ്ങനെയാണ് ഞങ്ങൾ അറിയുന്നത് അല്ലാതെ ഞങ്ങൾക്ക് ഇതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല, എന്നാൽ മുകേഷ് മറ്റൊരു കോമഡി രീതിയിൽ പറഞ്ഞു, ഞാൻ ശരിക്കും മീര പറഞ്ഞു അറിയാം മീനാക്ഷിയുടെ വിവാഹം എന്നാണ്.

ഇപ്പോൾ മീനാക്ഷി എം ബി ബി സ് നു പഠിക്കുകയാണ്, അമ്മ മഞ്ജുവിനെ പോലെ ഒരു  നല്ല നർത്തകിയും കൂടിയാണ് മീനാക്ഷി, മിക്കപോലും അച്ഛനോടപ്പം പല പരുപാടികളിലും മീനാക്ഷി പങ്കെടുക്കാറുണ്ട്, നടി നമിതയുടെ ഉറ്റ സുഹൃത്തും കൂടിയാണ് മീനാക്ഷി.സോഷ്യൽ മീഡിയിൽ സജീവമായ മീനാക്ഷി തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.