ഞാൻ വളരെ സന്തോഷത്തിലാണ്! കുടുംബത്തിലെ  സന്തോഷവാർത്തയുമായി ആലിസ് ക്രിസ്റ്റി 

കുടുംബ പ്രേഷകരുടെ ഇഷ്ട്ട നടിയാണ് ആലിസ് ക്രിസ്റ്റി, താരം ഇപ്പോൾ ഒരു സന്തോഷവാർത്തയാണ് ആരാധരുമായി പങ്കുവെക്കുന്നത്. ഞാൻ വളരെ സന്തോഷത്തിലാണ് , എന്റെ സഹോദരി 19 മാത് ഏഷ്യൻ ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എനിക്ക് കൈവന്ന…

കുടുംബ പ്രേഷകരുടെ ഇഷ്ട്ട നടിയാണ് ആലിസ് ക്രിസ്റ്റി, താരം ഇപ്പോൾ ഒരു സന്തോഷവാർത്തയാണ് ആരാധരുമായി പങ്കുവെക്കുന്നത്. ഞാൻ വളരെ സന്തോഷത്തിലാണ് , എന്റെ സഹോദരി 19 മാത് ഏഷ്യൻ ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എനിക്ക് കൈവന്ന ഈ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്, ഇന്ത്യയിൽ നിന്നും ആദ്യമായി സോഫ്റ്റ് ബോള് വിഭാഗം  ഏഷ്യൻ ഗെയിംസിൽ ആണ് അവൾ പങ്കെടുക്കുന്നത്.

സഹോദരി നിന്നെ ഓര്ത്തു ഞാൻ അഭിമാനിക്കുന്നു,  എല്ലാ വിധ അനുഗ്രഹങ്ങൾക്കും ദൈവത്തിനു നന്ദി. എന്നാണ് ആലിസ് തന്റെ ഇൻസ്റ്റയിലെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഭർത്താവിന്റെ സഹോദരി സ്റ്റെഫി സജിയാണ് ഈ അപൂർവ കൈനീട്ടം വഹിച്ചിരിക്കുന്നത്, ഇപ്പോൾ ഈ സന്തോഷത്തിലാണ് ഞങ്ങളുടെ കുടുംബവും. ഏഷ്യൻ ഗെയിംസിന്റെ ക്യാമ്പിൽ പങ്കെടുക്കാൻ സ്റ്റെഫി പോകുന്ന വീഡിയോയും ആലിസ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

 

ഒരുപാടു നാളത്തെ ശ്രമത്തിന്റെ ഫലമാണ് സ്റ്റെഫി ഈ ഒരു ഗെയിംൽ പങ്കെടുക്കാൻ പോയത്. ഇപ്പോൾ ആലീസിന്റെ ഈ സന്തോഷ വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നതും അതിനോടൊപ്പം ആശംസകൾ അറിയിച്ചെത്തുകയും ചെയ്യ്തത്,