വിവാഹം വാർഷിക ദിനത്തിൽ ജയറാം, പാർവതി താര ദമ്പതികൾക്ക് ആശംസകൾ നേർന്നു മഞ്ജു വാര്യർ 

കഴിഞ്ഞ ദിവസമായിരുന്നു താര ദമ്പതികളായ ജയറാം, പാർവതി എന്നിവരുടെ വിവാഹവാര്ഷിക ദിനം, അതിനെ നടി മഞ്ജു വാര്യർ പങ്കുവെച്ച ആശംസ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. എന്നാൽ മഞ്ജുവിന്റെ ഈ ചിത്രം…

കഴിഞ്ഞ ദിവസമായിരുന്നു താര ദമ്പതികളായ ജയറാം, പാർവതി എന്നിവരുടെ വിവാഹവാര്ഷിക ദിനം, അതിനെ നടി മഞ്ജു വാര്യർ പങ്കുവെച്ച ആശംസ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. എന്നാൽ മഞ്ജുവിന്റെ ഈ ചിത്രം കണ്ടു നിരവധി ആരാധകരാണ് താരങ്ങൾക്ക് വിവാഹ ആശംസകൾ നേരുന്നത്, എന്നാൽ ചിലർ പറയുന്നത്, ദിലീപിനെ സിനിമയിൽ എത്തിച്ചത് ജയറാം ആണെന്നാണ്, കൂടാതെ ഇരുവരും മിമിക്രി കലാരംഗത്തിലൂടെ ആണ് സിനിമയിൽ എത്തിയതും.

എന്നാൽ ദിലീപ് തന്റെ സുഹൃത്തായ ജയറാമിനെ മറന്നല്ലോ, എന്നാൽ മഞ്ജു അങ്ങനെ ചെയ്യ്തില്ല അതാണ് മഞ്ജു എന്നാണ് ആരാധകർ പറയുന്നത്. ജയറാം, പാർവതിയുമായി മഞ്ജു നല്ല ബന്ധം ഇപ്പോളും കാത്തുസൂക്ഷിക്കുന്നുണ്ട് എന്നും ആരാധകർ കൂട്ടിച്ചേർക്കുന്നു.

ദിലീപ് മഞ്ജു വാര്യർ മകൾ മീനാക്ഷിയുടെ നല്ല സുഹൃത്താണ് ചക്കി, ഇരുവരും ഒന്നിച്ചു പുറത്തുപോകുമെന്നും , ജയറാമിന്റെ മകൾ ചക്കി മുൻപ് പറഞ്ഞിരുന്നു. മുൻപ് ദിലീപും, ജയറാമു൦ തമ്മിലുള്ള ബന്ധം ഇന്നും മഞ്ജു ഓർക്കുന്നുണ്ടാകും എന്നാണ് ആരാധകർ പറയുന്നത്, നിരവധി ആരാധകർ ജയറാം, പാർവതി ദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു.