കൃഷണ വിഗ്രഹത്തിന് മുന്നിൽ നൃത്ത ചുവടുകളുമായി കൃഷ്ണ പ്രഭ !!

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് കൃഷ്ണപ്രഭ. ഇപ്പോഴിതാ തന്റെ കഴിവുകള്‍ ഓരോന്നായി പുറത്തെടുത്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ് താരം, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ താരത്തിന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് കൃഷ്ണപ്രഭ. ഇപ്പോഴിതാ തന്റെ കഴിവുകള്‍ ഓരോന്നായി പുറത്തെടുത്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ് താരം, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ താരത്തിന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. സുഹൃത്തിനൊപ്പം ട്രെന്‍ഡിംഗ് ആയി മാറുന്ന പാട്ടുകള്‍ക്ക് ചുവടുവെച്ച് എത്തുന്ന താരത്തിന്റെ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

ഇപ്പോൾ അത്തരത്തിൽ താരം പങ്ക് വെച്ചിരിക്കുന്ന ഡാൻസ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. വിഷു ദിനത്തോടെ അനുബന്ധിച്ച് കൃഷ്ണൻ വിഗഹത്തിന് മുന്നിലാണ് താരത്തിന്റെ നൃത്തം നാടൻ വേഷമാണ് താരത്തിന്റേത് നൃത്തം  കന്നഡ സംഗീതത്തിലെ കൃഷണ നീ ഭേഗനെ എന്ന ക്ലാസ്സിക്കൽ സംഗീതത്തിനാണ് താരം ഇപ്പോൾ ചുവട് വെച്ചിരിക്കുന്നത്.