ബ്ലൗസ് ഇല്ലാതെയും സാരി ഉടുക്കാം. വേറിട്ട വേഷവുമായി നടി മഡോണ !!

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഡോണ സെബാസ്റ്റിയന്‍. ചിത്രത്തിലെ സെലിന്‍ എന്ന കഥാപാത്രം മഡോണയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. പ്രേമത്തിനു ശേഷം തമിഴകത്തായിരുന്നു നടി കൂടുതലായി തിളങ്ങിയിരുന്നത്. വിജയ്…

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഡോണ സെബാസ്റ്റിയന്‍. ചിത്രത്തിലെ സെലിന്‍ എന്ന കഥാപാത്രം മഡോണയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. പ്രേമത്തിനു ശേഷം തമിഴകത്തായിരുന്നു നടി കൂടുതലായി തിളങ്ങിയിരുന്നത്. വിജയ് സേതുപതിയുടെ നായികയായി കാതലും കടന്തു പോകും എന്ന ചിത്രത്തിലൂടെയായിരുന്നു നടി തമിഴിലെത്തിയിരുന്നത്.മലയാളത്തില്‍ നിന്നും ഒരിടവേളയെടുത്ത മഡോണ അടുത്തിടെ തമിഴകത്തായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. വിജയ് സേതുപതിയുടെ നായികയായി ശ്രദ്ധേയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു.

പ്രേമത്തിന്റെ തന്നെ തെലുങ്ക് പതിപ്പിലൂടെയായിരുന്നു മഡോണ തെലുങ്കിലും സജീവമായിരുന്നത്. മലയാളത്തില്‍ ചെയ്ത അതേ കഥാപാത്രം തന്നെയായിരുന്ന നടി തെലുങ്കിലും ചെയ്തിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാ മഡോണയുടെ ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു ചുവന്ന സാരി ഉടുത്ത ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. എന്നാൽ താരം സാരിയോടൊപ്പം ബ്ലൗസ് ധരിച്ചില്ല എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോൾ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലെ പല ഇടങ്ങളിലായി പ്രചരിക്കുകയാണ്‌.