ദുൽഖർ നല്ല ക്യൂട്ട് ആണ്! ഒരുമിച്ചു ഒരു റൊമാന്റിക്ക് സിനിമ ചെയ്യണം, മാളവിക ജയറാം 

ജയറാം, പാർവതി താരദമ്പതികളുടെ മകൾ ആണ് മാളവിക ജയറാം, ഇപ്പോൾ താരം തന്റെ താരങ്ങളായ ചില സുഹൃത്തുക്കളെ കുറിച്ച് തുറന്നു പറയുകയാണ്, ആദ്യം താരം പറഞ്ഞത് ദുൽഖർ സൽമാനെ കുറിച്ചാണ്, ഡി ക്യു നല്ല…

ജയറാം, പാർവതി താരദമ്പതികളുടെ മകൾ ആണ് മാളവിക ജയറാം, ഇപ്പോൾ താരം തന്റെ താരങ്ങളായ ചില സുഹൃത്തുക്കളെ കുറിച്ച് തുറന്നു പറയുകയാണ്, ആദ്യം താരം പറഞ്ഞത് ദുൽഖർ സൽമാനെ കുറിച്ചാണ്, ഡി ക്യു നല്ല ക്യൂട്ട് ആണ്, മുൻപ് പരിചയപ്പെട്ടിട്ടുണ്ട്, എന്നാൽ ഒരുപാട് ക്ലോസ് ആകാൻ കഴിഞ്ഞിട്ടില്ല, ഡി ക്യു വുമൊത്തെ ഒരു റൊമാന്റിക്ക് ചിത്രം ചെയ്യാൻ ആഗ്രഹം ഉണ്ട് മാളവിക പറയുന്നു.

പിന്നെയുള്ളത് ഫഹദ് ആണ്, അദ്ദേഹം ഇന്റർവ്യൂസിൽ കാണുന്നതുപോലെ ഉള്ള ആളല്ല, വളരെ റഫ് ആണെന്ന് തോന്നും എന്നാൽ അങ്ങനെയല്ല. എന്റെ അറിവിൽ അദ്ദേഹം ഒരുപാട് ലയേഴ്‌സ് ഉള്ള ആളാണ്. ആളൊരു അടിപൊളിയാണ്, നല്ല ഫൺ ആണ്, ഒരുപാടു നല്ല രീതിയിൽ തമാശ പറയാറുണ്ട്. ഈ അഭിമുഖങ്ങളിൽ വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ സംസാരിക്കൂ എന്നാൽ അദ്ദേഹം നല്ല രീതിയിൽ തമാശ പറഞ്ഞു ചിരിക്കുന്ന ആളാണ്

എന്നാൽ പ്രണവ് മോഹൻലാൽ ഒരു ഫിൽറ്റർ ഇല്ലാത്ത ഒരാളായാണ് കാണുന്നത്. ഞങ്ങൾ എല്ലാവരും ചെന്നയിൽ ആയിരന്നപ്പോൾ ആണ് പ്രണവിനെ കണ്ടിട്ടുള്ളത്, എന്നാൽ ഇപ്പോൾ  നേരിട്ടൊന്നും കണ്ടട്ടില്ല, അവന്റെ സിനിമകൾ എല്ലാം കണ്ടിട്ടുണ്ട്, അവൻ ഇപ്പോൾ അഭിയനയിച്ചതിനേക്കാൾ കൂടുതൽ ഇനിയും അഭിനയിക്കാൻ കഴിയുന്ന ഒരാൾ തന്നെയാണ് പ്രണവ്. മാളവിക ജയറാം പറയുന്നു.