റിവ്യൂ ചെയ്യുന്നത് നിറുത്തിയതുകൊണ്ടൊന്നും ഒരു  സിനിമയും രക്ഷപ്പെടില്ല, മമ്മൂട്ടി 

മമ്മൂട്ടി, ജ്യോതിക എന്നിവർ അഭിനയിച്ച കാതൽ ദി കോർ എന്ന സിനിമയുടെ പ്രസ് മീറ്റിങ്ങിൽ മമ്മൂട്ടി സിനിമ റിവ്യൂസിനെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെധ നേടുന്നത്, സിനിമയുടെ റിവ്യൂ ചെയ്യുന്നത് നിറുത്തിയതുകൊണ്ടൊന്നും ഒരു…

മമ്മൂട്ടി, ജ്യോതിക എന്നിവർ അഭിനയിച്ച കാതൽ ദി കോർ എന്ന സിനിമയുടെ പ്രസ് മീറ്റിങ്ങിൽ മമ്മൂട്ടി സിനിമ റിവ്യൂസിനെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെധ നേടുന്നത്, സിനിമയുടെ റിവ്യൂ ചെയ്യുന്നത് നിറുത്തിയതുകൊണ്ടൊന്നും ഒരു സിനിമയും രക്ഷപ്പെടില്ല, സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് പറയേണ്ടത് പ്രേക്ഷകർ തന്നെയാണ്, അവരവർ പറയേണ്ടത് അവരവരുടെ അഭിപ്രയമാണ്, അതിനെ റിവ്യൂ നിർത്തിയതുകൊണ്ട് ഒരു സിനിമയും രക്ഷപ്പെടില്ല, പ്രേക്ഷകർ തീരുമാനിക്കുന്നത് അവർ ഇഷ്ട്ടപെട്ട ചിത്രമാണെന്നും  അവർ അതിനൊരു അഭിപ്രായം പറയും

ഈ കാര്യം ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്, നമ്മൾക്ക് ഒരു അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അതിൽ നമ്മളുടെ അഭിപ്രായങ്ങൾ ആയിരിക്കണം, വേറൊരാളുടെ അഭിപ്രായം പറഞ്ഞു കഴിഞ്ഞാൽ നമ്മളുടെ അഭിപ്രായത്തിന് പ്രസക്തി ഇല്ലാതാവും, റിവ്യൂ ചെയ്യുന്നത് നല്ലതാണ് മമ്മൂട്ടി പറയുന്നു, എന്നാൽ ഇതിനെ കുറിച്ച് സംവിധായകൻ ജിയോ ബേബി പറയുന്നത്, ഈ റിവ്യൂ നോക്കി താൻ വിലയിരുത്താറുണ്ട് സിനിമയെ എന്നാണ്

ഇപ്പോൾ എനിക്കിഷ്ട്ടപെടുന്ന സിനിമകൾ നിങ്ങൾക്ക് ഇഷ്ട്ടപെടണമെന്നില്ല, എന്റെ ഒരു സിനിമ ഇറങ്ങിയാൽ പ്രേക്ഷകർ അതിനെ മോശം പറയുകയാണെകിൽ അതിന് കുറിച്ച് നന്നായി അന്വേഷിക്കും. അങ്ങനൊരു അപാകത ആണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലും സംഭവിച്ചത് ജിയോ ബേബി പറയുന്നു.