മമ്മൂട്ടിയെ അപമാനിച്ചിറക്കിവിടാൻ നോക്കിയ ഉണ്ണി മേരിയ്ക്ക് സംഭവിച്ചത് !

ഗോസി പാലം വരുന്നതിന് മുൻപുള്ള പൊന്നരി മംഗലമാണ് സംഭവ സ്ഥലം, അന്നൊക്കെ ബോട്ടിലാണ് കൊച്ചിയിൽ നിന്നും പൊന്നരി മംഗലത്തേക്കുള്ള യാത്ര, ഒരിക്കൽ അവിടെത്തെ ഒരു അമ്പലത്തിൽ സാദിഖ് ലാൽമാർ മിമിക്രി അവതരിപ്പിക്കാൻ പോയി. അവിടെ…

ഗോസി പാലം വരുന്നതിന് മുൻപുള്ള പൊന്നരി മംഗലമാണ് സംഭവ സ്ഥലം, അന്നൊക്കെ ബോട്ടിലാണ് കൊച്ചിയിൽ നിന്നും പൊന്നരി മംഗലത്തേക്കുള്ള യാത്ര, ഒരിക്കൽ അവിടെത്തെ ഒരു അമ്പലത്തിൽ സാദിഖ് ലാൽമാർ മിമിക്രി അവതരിപ്പിക്കാൻ പോയി. അവിടെ ചെല്ലുമ്പോൾ ഈ പ്രോഗ്രാമിന് മുൻപ് ലോകോളജിൽ പഠിക്കുന്ന മമ്മൂട്ടി ടീമിന്റെ മിമിക്രി ഉണ്ടെന്ന് സംഘാടകർ അറിയിച്ചു. അതെ സമയം തന്നെ അവിടെ നടി ഉണ്ണിമേരിയുടെ നൃത്തവും ഉണ്ടായിരുന്നു. ഉണ്ണി മേരി അന്ന് കൊച്ചി ഭാഗത്തൊക്കെ അറിയപ്പെടുന്ന നടിയായി മറിയായിരുന്നു, സ്കൂൾ ഫൈനൽ കഴിഞ്ഞ കാലാമാണ് താരത്തിന്.

കുറച്ചു ചിത്രങ്ങളിൽ എല്ലാം ബാല താരമായി അഭയനയിച്ച് പെരടുത്ത് കഴിഞ്ഞ സമയം. ഉണ്ണിമേരി അവരുടെ ട്രൂപ്പ് ഉൾപ്പടയാണ് വന്നത്. എല്ലാ പരുപാടിയയും കഴിഞ്ഞ് മടങ്ങാൻ നേരം ബോട്ട് വന്നു. ആദ്യമതിൽ ഉണ്ണിമേരിയും സംഘവും കയറി. പിന്നെലെ മമ്മൂട്ടിയും, ഇത് കണ്ട് ഉണ്ണിമേരി പ്രശ്നം ഉണ്ടാക്കി. മമ്മൂട്ടി ബോട്ടിൽ നിന്നും ഇറങ്ങണം എന്നാണ് പറയുന്നത്. എന്റെ ഒപ്പം വേറെ ടീമാരും വരേണ്ട എന്നായി അവരുടെ ഡിമാന്റെ. ഇത് കണ്ട സംഘാടകർ ബോട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ മമ്മൂട്ടി അതിന് തയാറായില്ല, അത് വലിയ തറക്കമായി. ചെറുപ്രായത്തിലേ പക്വതക്കുറവാണ് ഉണ്ണി മേരിയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് എന്ന് സംവിധായകൻ സിദ്ധിഖ് പറയുന്നു.