താൻ ബ്ലോക്ക് ചെയ്ത നമ്പറുകൾ ആരുടെ ആണെന്നും, വിളിച്ചാൽ എടുക്കാത്തത് ആരുടെയൊക്കെ കോൾ ആണെന്നും തുറന്നു പറഞ്ഞ് മഞ്ജു

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജു വാര്യർ. തന്റെ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ തന്നെയാണ് താരം തന്റെ ജീവിതത്തിലെയും നായകനാക്കിയത്. എന്നാൽ ആ വിവാഹ ജീവിതത്തിനു 14…

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജു വാര്യർ. തന്റെ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ തന്നെയാണ് താരം തന്റെ ജീവിതത്തിലെയും നായകനാക്കിയത്. എന്നാൽ ആ വിവാഹ ജീവിതത്തിനു 14 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നോളു. 1998 ൽ വിവാഹിതർ ആയ ഇവർ 2014 ൽ തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത്. അതോടെ സിനിമയിൽ സജീവമായ താരം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയും ഭർത്താവും മകളുമായി കഴിയുകയുമായിരുന്നു. എന്നാൽ തങ്ങളുടെ ഇഷ്ട്ട നായികയെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്തും മഞ്ജു വാര്യർക്ക് കടുത്ത പ്രേക്ഷക പിന്തുണയാണ് ഉണ്ടായിരുന്നത്.

മഞ്ജുവും ദിലീപും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും ഇരുവരും വേർപിരിയാൻ പോകുന്നുവെന്നും തരത്തിലെ വാർത്തകൾ വ്യാപകമായി പലപ്പോഴും പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഈ വർത്തകൾക്കെതിരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ 2014 ൽ ഇരുവരും നിയമപരമായി വേര്പിരിയുകയായിരുന്നു. പലതരത്തിലെ ഗോസിപ്പുകൾ പ്രചരിക്കുമ്പോഴും ഇരുവരും തമ്മിൽ വേർപിരിയാൻ ഉണ്ടായ കാരണം എന്താണെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.വിവാഹബന്ധം വേർപെടുത്തിയ ശേഷം മഞ്ജു മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് ആണ് നടത്തിയത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തന്റെ തിരിച്ചുവരവ് നടത്തിയത്. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിച്ചത്. അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ മഞ്ജുവിന് അവസരം ലഭിച്ചു. കുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി താരം നേടിയെടുത്തു.

വിവാഹബന്ധം വേർപെടുത്തിയ ശേഷം മഞ്ജു മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് ആണ് നടത്തിയത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തന്റെ തിരിച്ചുവരവ് നടത്തിയത്. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിച്ചത്. അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ മഞ്ജുവിന് അവസരം ലഭിച്ചു. കുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി താരം നേടിയെടുത്തു.

ഇപ്പോൾ മഞ്ജുവിന്റെ രസകരമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നെടുന്നത്, തന്നെ ഏറ്റവും കൂടുതൽ വിളിക്കുന്നത് ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം, തന്ന ഏറ്റവും കൂടുതൽ വിളിക്കുന്നത് അമ്മയാണ് എന്നും, തന്റെ ഫോണിൽ നൂറോളം പേരെ താൻ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്നും മഞ്ജു പറയുന്നു, ചിലപ്പോൾ തിരക്കുള്ള സമയത്തും ഇവർ വെറുതെ വിളിച്ച് കൊണ്ടിരിക്കും, അവരൊയൊക്കെ ഹോൾഡ്എ ചെയ്ത വെക്കാറുണ്ട്ന്നാ എന്നും താരം പറയുന്നു , ൽ താൻ വിളിച്ചാൽ അങ്ങനെ കോൾ എടുക്കത്താതായിട്ട് ആരുമില്ല എന്ന് താരം പറയുന്നു.