ആരെങ്കിലും സന്തോഷത്തോടെ വേര്പിരിയുമോ, ചോദ്യവുമായി ആരാധിക

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു. കുടുംബ പ്രേഷകരുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന…

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു. കുടുംബ പ്രേഷകരുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍.നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയത്.

ഗംഭീര സ്വീകരണമാണ് മഞ്ജു വാര്യർക്ക് തന്റെ തിരിച്ച് വരവിൽ മലയാള സിനിമയിൽ നിന്ന് ലഭിച്ചത്. ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയിരിക്കുകയാണ് താരം. മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ഞൊടി ഇടയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. നിരവധി പേരാണ് ഇത്തത്തിൽ മഞ്ജുവിന്റെ ചിത്രങ്ങൾക്ക് കമെന്റുകളുമായി എത്തുന്നത്. ഇപ്പോഴിതാ ഇത്തരത്തിൽ മഞ്ജു പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

എന്നാൽ ഈ ചിത്രത്തിന് ലഭിച്ച ഒരു കമെന്റ് ഇങ്ങനെ ആയിരുന്നു, ഈ ഫോട്ടോകൾ കണ്ട ശേഷം ദിലീപേട്ടൻ ഓരോ ദിവസം കഴിയുംതോറും പെണ്ണിന് മൊഞ്ച് കൂടിക്കൂടി വരികയാണല്ലോ നമുക്ക് ഒന്നും കൂടി കല്യാണം കഴിച്ചാലോ എന്നാകും ചിന്തിക്കുക എന്നാണ് ഒരാൾ കമെന്റ് ചെയ്തത്. എന്നാൽ ഇതിനു ഒരു ആരാധിക കമെന്റുമായി എത്തിയിരുന്നു. എന്താ പുള്ളിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് താങ്കളോട് പറഞ്ഞോ, കോമൺ സെൻസ് ഇല്ലേ ഇങ്ങനെയൊക്കെ കമന്റ് ചെയ്യാൻ, ആരെങ്കിലും സന്തോഷത്തോടെ വേര്പിരിയുമോ എന്നുമാണ് ഒരു ആരാധിക ഈ കമെന്റിനു മറുപടി നൽകിയത്.