മഞ്ജുവിനെ പ്രേക്ഷകർ ഏറ്റെടുത്തു! കാവ്യയുടെ സൗന്ദര്യം കണ്ടു അമ്പരന്നു ആരാധകർ, ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ 

മലയാള സിനിമ ലോകത്തു രണ്ടു അതുല്യ നടിമാർ ആയിരുന്നു മഞ്ജു വാര്യരും, കാവ്യ മാധവനും, മഞ്ജുവിന്റെയും ദിലീപിന്റയും  വിവാഹവും, വിവാഹ മോചനവും കഴിഞ്ഞൊരു നടിയുടെ തിരിച്ചു വരവും  പ്രേക്ഷകർ ഇരു കയ്യും  നീട്ടി ആയിരുന്നു…

മലയാള സിനിമ ലോകത്തു രണ്ടു അതുല്യ നടിമാർ ആയിരുന്നു മഞ്ജു വാര്യരും, കാവ്യ മാധവനും, മഞ്ജുവിന്റെയും ദിലീപിന്റയും  വിവാഹവും, വിവാഹ മോചനവും കഴിഞ്ഞൊരു നടിയുടെ തിരിച്ചു വരവും  പ്രേക്ഷകർ ഇരു കയ്യും  നീട്ടി ആയിരുന്നു സ്വീകരിച്ചത്, എന്നാൽ ഇതിനിടെ കാവ്യ മലയാള സിനിമയിൽ നിന്നും അകന്നു മാറുക ആയിരുന്നു. ഒപ്പം ദിലീപിനെ വിവാഹം കഴിച്ച തികച്ചും ഒരു കുടുംബിനി ആയി കഴിയുകയും ചെയ്യ്തിരുന്നു, എന്നാൽ ഈ അടുത്തിയടിക്കു ഇരുവരുടയും ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം ആണ് താരം ബൈക്കിൽ യാത്ര ചെയ്യ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ബി എം ഡബ്ബിള്യൂ  ബൈക്കിൽ ഇരുന്ന നടിയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയായിരുന്നു ശരിക്കും പറഞ്ഞാൽ പ്രേക്ഷകർ നെഞ്ചോടു സ്വീകരിക്കുവായിരുന്നു., താരത്തിന്റെ ഈ ചിത്രങ്ങൾ കണ്ടു നിരവധി സഹതാരങ്ങളും.,ആരാധകരും കമെന്റ് ചെയ്യ്തു, നടി നവ്യ നായർ തന്നെ സമ്മതിച്ചു ചേച്ചി, ഇത് കണ്ടു എനിക്ക് എന്നെ തന്നെ കിണറ്റിൽ ഇടാൻ തോന്നുന്നു എന്ന് കുറിച്ചത്.

അതുപോലെയാണ് കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ കിടിലൻ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയിൽ വൈറൽ ആയത്, ആർട്ടിസ്റ്റ് ഉണ്ണി പി എസ്‌ ആണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, പഴയതിലും സുന്ദരി ആയി ആണ് ഈ ചിത്രത്തിൽ കണ്ടത്. പഴയ കാവ്യയെ വീണ്ടും തിരിച്ചു കിട്ടി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത് ,ശരിക്കും കാവ്യയുടെ സൗന്ദര്യംകണ്ടു ആരാധകർ അന്തിച്ചു എന്ന് തന്നെ പറയാം.