‘ആറാം തമ്പുരാൻ’ ചെയ്യുമ്പോൾ ലാലേട്ടനെ കുറിച്ചൊരു തെറ്റിദ്ധാരണ എനിക്കുണ്ടായി! എന്നാൽ സംഭവിച്ചതോ ഒരു ലാൽ മാജിക്ക്, മഞ്ജു വാര്യർ 

മലയാള സിനിമയിലെ പ്രേഷകരുടെ ഇഷ്ട്ട പ്രണയജോഡികൾ ആണ് മോഹൻലാലും, മഞ്ജുവാര്യരും, ഇപ്പോൾ നടി മഞ്ജുവാര്യർ ആറാം തമ്പുരാൻ എന്ന ചിത്രത്തെ കുറിച്ചും,മോഹൻലാലിനെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ മറ്റൊരു…

മലയാള സിനിമയിലെ പ്രേഷകരുടെ ഇഷ്ട്ട പ്രണയജോഡികൾ ആണ് മോഹൻലാലും, മഞ്ജുവാര്യരും, ഇപ്പോൾ നടി മഞ്ജുവാര്യർ ആറാം തമ്പുരാൻ എന്ന ചിത്രത്തെ കുറിച്ചും,മോഹൻലാലിനെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ മറ്റൊരു ചിത്രം ചെയ്യ്തുകൊണ്ടിരിക്കുമ്പോൾ ആണ് ലാലേട്ടനൊപ്പം ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്, അന്ന് എല്ലാവരും പറഞ്ഞു കുട്ടി നിനക്ക് നല്ല ഭാഗ്യമാണല്ലോ എന്ന്, ശരിയാ ലാലേട്ടനൊപ്പം അഭിനയിക്കുക മാത്രമല്ല അദ്ദേഹത്തെ ഒന്ന് കാണുകയും ചെയ്യാമല്ലോ മഞ്ജു പറയുന്നു.

സെറ്റിൽ വരുമ്പോൾ താൻ ലാലേട്ടനോട് നല്ല രീതിയിൽ സംസാരിക്കും. എങ്കിലും എന്റെ മനസിൽ നല്ല ഭയവും, ബഹുമാനവും ഉണ്ട്, എന്നോടൊപ്പമുള്ള സീൻ അദ്ദേഹം ലാഘവത്തോടെ ആണ് ചെയ്യുന്നത്. അപ്പോൾ എനിക്ക് അദ്ദേഹത്തെ കുറിച്ചൊരു തെറ്റിദ്ധാരണ ഉണ്ടായി അദ്ദേഹം എന്താണ് ഇങ്ങനെ അഭിനയിക്കുന്നത്, എന്റെ കൂടെ അഭിനയിക്കാൻ താല്പര്യമില്ലിയോ എന്ന്.

എന്നാൽ അതെ സീൻ ഡബ്ബിങ് തീയറ്ററിൽ കണ്ടപ്പോൾ ആണ് ഒരു ലാൽ മാജിക്ക് ആണെന്ന് മനസിലായത്. കണ്മുന്നിൽ കാണുന്നതിനേക്കാൾ പതിനായിരം മടങ് റീപ്രൊഡ്യൂസ് ചെയ്തു കാണുന്ന മാജിക്. മഞ്ജു പറയുന്നു, അതുപോലെ അദ്ദേഹം പറയുന്നു നമ്മൾ കാണുന്ന മഞ്ജുവല്ല അഭിനയിക്കുമ്പോൾ,ആളൊരു മിടുക്കി തന്നെയാണ്. ശരിക്കും ആ കുട്ടി ഭാഗ്യവും അത്ഭുതവുമാണെന്ന്, മഞ്ജുവിന്റെ പെഫോമൻസ് കണ്ടു താൻ ഞെട്ടിയെന്നും ലാലേട്ടൻ പറഞ്ഞിട്ടുണ്ട്, ഈ സംഭവം എന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ ബഹുമാനം കൂട്ടിച്ചു