ഭർത്താവിന് പിന്നാലെ അമ്മയും പോയി. പൊട്ടിക്കരഞ്ഞ് മേഘ്‌ന !

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളി പ്രക്ഷകരിൽ ശ്രദ്ധ നേടിയ താരമാണ് മേഘ്‌ന രാജ്. ഭർത്താവും നടനുമായ ചിരഞ്ജിവി സർജയുടെ അപ്രതീഷിത വിയോഗത്തിൽ നിന്നും മകന്റെ ജനനത്തോടെ ആണ് മേഘ്‌ന രാജ് പതിയെ ജീവിതത്തിലേക്ക് തിരികെ…

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളി പ്രക്ഷകരിൽ ശ്രദ്ധ നേടിയ താരമാണ് മേഘ്‌ന രാജ്. ഭർത്താവും നടനുമായ ചിരഞ്ജിവി സർജയുടെ അപ്രതീഷിത വിയോഗത്തിൽ നിന്നും മകന്റെ ജനനത്തോടെ ആണ് മേഘ്‌ന രാജ് പതിയെ ജീവിതത്തിലേക്ക് തിരികെ വന്നത്, ഇപ്പോഴിതാ താരത്തിന്റെ വീട്ടിൽ മറ്റൊരു മരണം കൂടെ നടന്നിരിക്കുകയാണ്, ചിരഞ്ജിവി സർജയുടെ അമ്മയും ചിരഞ്ജീവിയുടെ മുത്തശ്ശിയുമായ ലക്ഷ്മി ദേവമ്മയാണ് അന്തരിച്ചത്. 85 വയസ്സായ താര മാതാവ് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്, അധ്യാപികയായ ദേവമ്മ പഞ്ചായത്ത് പ്രസിഡന്റെ കൂടിയായിരുന്നു.

ദേവമ്മയുടെ മരണം മേഘ്‌നയെ വീണ്ടും തളർത്തിയിരിക്കുകയാണ്, ഭാരതാവിന്റെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരുന്ന മേഘ്‌നയെ തളർത്തിയിരിക്കുകയാണ്. താരം മരണവാർത്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിക്കുകയും ഉണ്ടായി, തന്റെ ദേവമ്മയും മകനും ഒന്നിച്ചുള്ള ചിത്രമാണ് താരം പങ്ക് വെച്ചത്. ഉരുക്ക് വനിതയായിരുന്നു. തമ്മിൽ ചീരുവിന്റെ കാര്യത്തിൽ ഒഴികെ എല്ലാത്തിലും വിയോജിപ്പുകൾ ആയിരുന്നു. ഡാർലിംഗ് എന്നാണ് ചീരു മുത്തശ്ശിയെ വിളിച്ചിരുന്നത്. നിങ്ങളെ ഇല്ലാതെ ഈ കുടുംബത്തിന്റെ അടിത്തറ ഇളകിയിരിക്കുന്നു. എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്