വിവാഹം കഴിഞ്ഞിട്ട് 5 മാസം മൈഥിലി 5മാസം ഗർഭിണി ആകുന്നത് എങ്ങനെ സംശയത്തോടെ ആരാധകർ !!

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് സന്തോഷവാര്‍ത്തയും മൈഥിലി ആരാധകരെ അറിയിച്ചത്. ഇത്തവണത്തെ ഓണാഘോഷത്തിനോടൊപ്പം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പങ്കുവച്ച് നടി മൈഥിലി. ഓണച്ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്തയും അറിയിച്ചത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്ന് താരം അറിയിച്ചു. ‘എല്ലാവര്‍ക്കും…

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് സന്തോഷവാര്‍ത്തയും മൈഥിലി ആരാധകരെ അറിയിച്ചത്. ഇത്തവണത്തെ ഓണാഘോഷത്തിനോടൊപ്പം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പങ്കുവച്ച് നടി മൈഥിലി. ഓണച്ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്തയും അറിയിച്ചത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്ന് താരം അറിയിച്ചു. ‘എല്ലാവര്‍ക്കും ഓണാശംസകള്‍. ഇതിനൊപ്പം ഞാന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുന്നു’ എന്ന് മൈഥിലി കുറിച്ചു. ഒപ്പം മൈഥിലി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.അഹാന കൃഷ്ണ, ശ്വേത മേനോന്‍, ഉണ്ണിമായ പ്രസാദ്, അപര്‍ണ നായര്‍, ഗൗതമി നായര്‍ തുടങ്ങിയ താരങ്ങള്‍ മൈഥിലിക്ക് ആശംസകള്‍ നേര്‍ന്നു. കസവ് സാരിയുടുത്ത്, മുല്ലപ്പൂ ചൂടിയ മൈഥിലി ചിത്രങ്ങളില്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ട്. ഭര്‍ത്താവ് സമ്പത്തും മൈഥിലിക്കൊപ്പമുണ്ട്. അനഘ പാലക്കരയാണ് സുന്ദരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

കൂടാതെ ഓണത്തോടെ അനുബന്ധിച്ചുള്ള അഭിമുഖത്തിലും ഇക്കാര്യം ദമ്പതികൾ പറയുകയും ഉണ്ടായി. ഈ വര്‍ഷം ഏപ്രിലിലാണ് മൈഥിലിയും ആര്‍ക്കിടെക്റ്റായ സമ്പത്തും വിവാഹിതരായത്. ഏപ്രില്‍ 28-നായിരുന്നു വിവാഹം. രഞ്ജിത് ചിത്രം പാലേരിമാണിക്യത്തിലൂടെയാണ് മൈഥിലി വെള്ളിത്തിരയിലെത്തിയത്. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. എന്നാൽ ഈ വാർത്തക്ക് പിന്നാലെ വന്ന ഒരു കമന്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മൈഥിലിയുടെ വിവാഹം കഴിഞ്ഞതിനു ശേഷം നാലു മാസം ആയിട്ടുള്ളൂ പിന്നെ എങ്ങനെയാണ് മൈഥിലി 5മാസം ഗർഭിണി ആകുന്നത് എന്നതാണ്.അപ്പോൾ വിവാഹത്തിനു മുൻപ് ഗർഭിണിയായിരുന്നോ എന്ന് ഒരാൾ കമന്റിൽ കൂടി ചോദിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ കമന്റ് ശ്രെദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇതുകൊണ്ടാണ് ആരെയുമറിയിക്കാതെ പെട്ടെന്ന് വിവാഹം നടത്തിയത് എന്നും പ്രേക്ഷകർ ചോദിക്കുന്നു.