താൻ ഇനിയും ‘വിൻസി’ അല്ല! ‘വിൻ’ സി’ ആണ്! പേരുമാറ്റലിനെ  കാരണം മമ്മൂക്ക, വിൻസി അലോഷ്യസ് 

ഈ വര്ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിയാണ് വിൻസി അലോഷ്യസ്, ഇപ്പോൾ താരം തന്റെ വിൻസി എന്ന പേര് മാറ്റി പകരം ‘വിൻ സി’  ആക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്, തന്റെ പേരുമാറ്റലിനെ കാരണം…

ഈ വര്ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിയാണ് വിൻസി അലോഷ്യസ്, ഇപ്പോൾ താരം തന്റെ വിൻസി എന്ന പേര് മാറ്റി പകരം ‘വിൻ സി’  ആക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്, തന്റെ പേരുമാറ്റലിനെ കാരണം നടൻ മമ്മൂട്ടി ആണെന്നും നടി കൂട്ടിച്ചേർക്കുന്നു, താൻ ഇനിയും മുതൽ വിൻസി അല്ല വിൻ  സി എന്നാണെന്നാണ് നടി പറയുന്നത്, തന്റെ ഈ തീരുമാനത്തിന് കാരണം മമ്മൂക്കയുടെ സംഭാഷണമാണ് വിൻസി പറയുന്നു

vincy aloshious എന്ന പേരിൽ നിന്നും win c  ആക്കിയിരിക്കുന്നു, ഇനിയും തന്നെ ആരെങ്കിലും പേര് വിളിക്കുകയാണെങ്കിൽ തനിക്ക് ഒരുപാടു സന്തോഷമാകും, അങ്ങനെ എന്നെ മമ്മൂക്ക വിളിച്ചപ്പോൾ എന്റെ വയറിൽ നിന്നും ചിത്രശലഭങ്ങൾ പറന്നുപോകുന്നതുപോലെ തോന്നി, മമ്മൂട്ടി തന്നെ വിൻ സി എന്ന വിളിച്ച വാട്സപ്പ് സംഭാഷണവും താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചു.

മമ്മൂക്ക തന്നെ  അങ്ങനൊരു പേര് വിളിച്ചത്തുകൊണ്ടു താൻ തന്റെ പഴയ പേര് മാറ്റിയിരിക്കുകയാണ് , ഇനിയും മുതൽ താൻ വിൻസിയല്ല വിൻ   സി ആണ്, അങ്ങനെ നിങ്ങൾ വിളിക്കുന്നതാണ് എനിക്കും ഇഷ്ട്ടം വിൻ സി പറയുന്നു. തനറെ പ്രൊഫൈൽ പേര് മാറ്റുന്നു എന്നും താരം കൂട്ടിച്ചേർത്തു