ആഘോഷത്തിന്റെ നിറവിൽ ജയറാമിന്റെ കുടുംബം, സന്തോഷം അറിയിച്ച് താരം

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും, വിവാഹശേഷം പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്, ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ…

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും, വിവാഹശേഷം പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്, ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മാളവിക സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, തങ്ങളുടെ പുത്തൻ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ഇവർ പങ്കുവെക്കാറുമുണ്ട്.

ഇപ്പോൾ തന്റെ പ്രിയതമ ഭാര്യക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ജയറാം, ഹാപ്പി ബർത്ഡേയ് അച്ചൂട്ടാ എന്നാണ് ജയറാം പ്രവതിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം പങ്കുവെച്ച കാപ്ഷൻ, പാർവതിയുടെ ഒരു പഴയ ചിത്രമാണ് ജയറാം പങ്കുവെച്ചത്, നിരവധി പേരാണ് പാർവതിക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. നിരവധി താരങ്ങളാണ് തങ്ങളുടെ പ്രിയ പാർവതിക്ക് ആശംസകൾ ചൊരിഞ്ഞ് എത്തുന്നത്,

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരജോഡികളാണ് പാർവതിയും ജയറാമും, ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്, വിവാഹശേഷം പാർവതി സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, ഇരുവരുടെയും മകൻ കാളിദാസ് ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കുന്നുണ്ട്, എന്നാൽ മകൾ മാളവിക ഇതുവരെ സിനിമയിൽ എത്തിയിട്ടില്ല, താരപുത്രീയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ . സിനിമയിൽ തനിക്ക് ഉണ്ണിമുകുന്ദന്റെ നായികയാകാൻ ആണ് ഇഷ്ടം എന്ന് മാളവിക പറഞ്ഞിട്ടുണ്ട്, തന്റെ നീളത്തിനും വണ്ണത്തിനും പറ്റിയ ആളാണ് ഉണ്ണിമുകുന്ദൻ എന്നും താരം മാളവിക  പറഞ്ഞിരുന്നു.