തന്റെ വീട്ടിൽ ഇൻകം ടാക്സ് റെയ്‌ഡ്‌ വരാനുണ്ടായ കാരണത്തെ കുറിച്ച് വെളിപ്പെടുത്തി പേർളി 

ഈ അടുത്തിടക്ക് എത്തിയ ഒരു വാർത്ത ആയിരുന്നു പ്രമുഖ യൂട്യൂബെർസിന്റെ വീടുകളിൽ ഇൻകം ടാക്സ് റെയിഡ്, അതിൽ ഒരാൾ  ആയിരുന്നു നടി  പേർളി മാണി, ഇപ്പോൾ താരം തന്റെ വീട്ടിൽ  ഇൻകം ടാക്സ് വരാനുണ്ടായ …

ഈ അടുത്തിടക്ക് എത്തിയ ഒരു വാർത്ത ആയിരുന്നു പ്രമുഖ യൂട്യൂബെർസിന്റെ വീടുകളിൽ ഇൻകം ടാക്സ് റെയിഡ്, അതിൽ ഒരാൾ  ആയിരുന്നു നടി  പേർളി മാണി, ഇപ്പോൾ താരം തന്റെ വീട്ടിൽ  ഇൻകം ടാക്സ് വരാനുണ്ടായ  സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ്, പുതിയ സോഷ്യൽ മീഡിയ ആപ്പായാ ത്രെഡ്‌സിൽ ഇട്ടപോസ്റ്റിലൂടെ ആണ് നടി ഇത് രസകരമായി പങ്കുവെച്ചിരിക്കുന്നത്,

ഈ അടുത്തിടെ എന്റെ വീട്ടിൽ ഐ ടി റെയ്‌ഡ്‌ നടന്നു, എന്നാൽ പിന്നീട് ഞാൻ അതിനെ കുറിച്ചറിഞ്ഞത് ഇൻകം ടാക്സുകാർ നെറ്റ്ഫ്ലിക്സിൽ ഞാൻ അഭിനയിച്ച ലൂ ഡോ എന്ന സിനിമ കണ്ട എന്റെ കഥാപാത്രം ഷീജ ശരിക്കും ഉള്ളതാണ് അവർ കരുതി അതാണ് ഇതിന്റെ പ്രഥമ കാരണം താരം പറഞ്ഞു.

ഇതൊരു തമാശ രീതിയിലാണ് പേർളി പറയുന്നത്, ഈ സിനിമ കണ്ടാൽ മാത്രമേ ഇതിന്റെ തമാശ മനസിലാകൂ എന്നും താരം  കൂട്ടിച്ചേർത്തു, ഹൈപ്പർ രീതിയിൽ വെത്യസ്തമായ ഒരു ഹിന്ദി സിനിമ ആണ് ലൂഡോ,ചെറിയ ശമ്പളത്തിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന രണ്ടുപേരുടെ ജീവിത കഥയാണ് ഈ സിനിമ പറയുന്നത്, അതൊലൊരാൾ ആണ് പേര്ളിയുടെ ഷീജ നേഴ്സ് കഥാപാത്രം.