സ്റ്റൈലിഷ് ലുക്കിൽ പൃഥ്വിരാജ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!

നടനായി സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് പൃഥ്വിരാജ്. പിന്നീട് സിനിമാ മേഖലയുടെ വിവിധ തലങ്ങളിലേക്ക് സഞ്ചരിച്ച് അതില്‍ എല്ലാം തന്റെ മികവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിണ്റ്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ…

നടനായി സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് പൃഥ്വിരാജ്. പിന്നീട് സിനിമാ മേഖലയുടെ വിവിധ തലങ്ങളിലേക്ക് സഞ്ചരിച്ച് അതില്‍ എല്ലാം തന്റെ മികവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിണ്റ്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. സൂട്ടിലും കൊട്ടിലുമുള്ള എക്സിക്യൂട്ടീവ് ലുക്കിലാണ് താരത്തെ ചിത്രത്തിൽ കാണാൻ കഴിയുന്നത്, പല പോസിലുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റ്മായി എത്തുന്നത്. പൃഥ്വിരാജ് ഇപ്പോൾ ദുബായിൽ ആണ് ഉള്ളത്.

താരത്തിൻെതായി പുറത്തിറങ്ങിയ അവസാന ചിത്രം തീർപ്പാണ്, ഈ ചിത്രം അത്ര വിജയം കൈവരിച്ചില്ലെങ്കിലും, അതിന് മുന്പിറങ്ങിയ കടുവ മികച്ച പ്രതികരണവും അൻപത് കോടിക്ക് മുകളിൽ വരുമാനം നേടുകയും ഉണ്ടയി. ഒരു ഇടിപടം പ്രതീക്ഷിച്ച് പോയ ഓരോ പ്രേക്ഷനേയും ആനന്ദിപ്പിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് സിനിമയെ കുറിച്ച് പൊതുവെയുള്ള അഭിപ്രായം.