ഭാവനയെ പോലെ വയറ് പൊതുദർശനനത്തിന് വെക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല !!

കഴിഞ്ഞ ദിവസമാണ് നടി ഭാവനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ എത്തിയ ഭാവനയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. താരത്തിന്റെ വസ്ത്ര ധാരണമാണ് വൈറലായിരിക്കുന്നത്. വ്യത്യസ്ത വേഷത്തിലാണ് ഭാവന ചടങ്ങിനെത്തിയത്. ഭാവന…

കഴിഞ്ഞ ദിവസമാണ് നടി ഭാവനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ എത്തിയ ഭാവനയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. താരത്തിന്റെ വസ്ത്ര ധാരണമാണ് വൈറലായിരിക്കുന്നത്. വ്യത്യസ്ത വേഷത്തിലാണ് ഭാവന ചടങ്ങിനെത്തിയത്. ഭാവന ധരിച്ചത് ശരീരഭാഗങ്ങള്‍ വ്യക്തമാക്കുന്ന രീതിയിലുള്ള വസ്ത്രമാണ്. യഥാര്‍ഥത്തില്‍ ഭാവന ധരിച്ചത് സ്‌കിന്‍ കളര്‍ രീതിയിലുള്ള ഡ്രസ്സ് ആണ്. ഒറ്റ നോട്ടത്തില്‍ ശരീരഭാഗങ്ങളാണ് കാണുന്നതെന്ന് തോന്നുമെങ്കിലും നന്നായി സൂക്ഷിച്ചു നോക്കുമ്പോള്‍ സ്‌കിന്‍ കളര്‍ വസ്ത്രമാണെന്ന് വ്യക്തമാണ്. മോശമായ വസ്ത്രം ഒന്നും അല്ല ഭാവന ധരിച്ചിട്ടുള്ളത് എന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. നിരവധി പേര്‍ മോശം വസ്ത്രം എന്നും ആരോപിച്ച് എത്തിയിട്ടുണ്ട്.അതിൽ ഒരാളായിരുന്നു അഭിഭാഷക സംഗീത ലക്ഷ്മണ, എന്നാൽ ഇപ്പോൾ വീണ്ടും തന്റെ വയർ കാണിച്ചുള്ള ചിത്രം പങ്ക് വെച്ചുകൊണ്ട് ഭാവന അനുകൂലികൾക്കും ഭാവനയ്ക്കും എതിരെ രംഗത്ത് വന്നിരിക്കയാണ് ഇവർ, തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആയിരുന്നു ഇത്തരത്തിലുള്ള വിമർശനം അഭിഭാഷക പങ്ക് വെച്ചത്.

വയറ് ഷോ! സ്കിൻ കളർ അടിവസ്ത്രം ഇല്ലാത്ത വയറ് ഷോ!! I presume I have revealed only so much that onlookers would find it inquisitive to guess how much is concealed inside. 🫢😬 വിചാരണകോടതി മാറ്റണം, ജഡ്ജിയെ മാറ്റണം എന്നുമൊക്കെ ഞാൻ ചോയിച്ചത് ഹൈക്കോടതി അതിദാരുണമായി തള്ളി തന്നില്ല. എന്നിറ്റതിന്റെ ചളിപ്പ് മാറ്റാൻ തുണിയുരിഞ്ഞ് കാണിച്ച് ജനശ്രദ്ധ തിരിച്ചു പിടിപ്പിക്കേണ്ട ഗതികേടും എനിക്കില്ല. മാത്രമോ, യു.എ.ഇ ഗ്ലോബൽ വിസയും എനിക്ക് വേണ്ട. അതോണ്ട് ഇത്രേം വയറ് മാത്രമെ പൊതുദർശനനത്തിന് വെക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു. കൂടുതൽ കാണിച്ചു കൊടുക്കണമെന്ന് എനിക്ക് തോന്നുന്നവരെ ഞാനെന്റെ വീട്ടിൽ വിളിച്ചു വരുത്തി കാണിച്ചു കൊടുക്കും, in the comfort, warmth and privacy of my bedroom! That’s how I do it.That’s how I like it. എനി പ്രോബ്ലം, സിനിമാനടി ഭാവനാഭക്തര്? ങേ? എന്നുമാണ് അഭിഭാഷക സംഗീത ലക്ഷ്മണ പറയുന്നത്.