മോഹൻലാൽ ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ട് സംവിധായകൻ ഷാജി കൈലാസ് !!

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷാജി കൈലാസ്, ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. മോഹനലാൽ ഇപ്പോൾ ടാർഗറ്റ് ചെയ്യപ്പെടുകയാണ്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്ര പ്രശ്നം…

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷാജി കൈലാസ്, ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. മോഹനലാൽ ഇപ്പോൾ ടാർഗറ്റ് ചെയ്യപ്പെടുകയാണ്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്ര പ്രശ്നം ഉണ്ടാകുന്നത് എന്നറിയില്ല, അദ്ദേഹത്തെ ഇങ്ങനെ വിമർശിക്കുകയാണ്, അദ്ദേഹത്തെ സ്നേഹിക്കുന്നവരും പതറിപ്പോകുകയാണ്, പ്രതേകം ഒരു മൈൻഡ് ഉള്ള വ്യക്തികളാണ് ഇത് ചെയ്യുന്നത്. അതിന് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.

ഇത് അവരുടെ തൊഴിൽ ആണെന്ന് തോന്നുന്നു, അവർ ഇതിലൂടെ സന്തോഷം കണ്ടെത്തുന്നു ചിലർ വിഷമിക്കുന്നു എന്നാണ് ഷാജി കൈലാസ് പറഞ്ഞത്, ഇതേ സമയം മോഹൻലാലിൻറെ ഒരു ഡാൻസ് വിഡിയോയും ഇന്ന് സമൂഹ മാധ്യമങ്ങയിൽ വൈറലായി മാറിയിട്ടുണ്ട്.