തെരഞ്ഞെടുപ്പിനെ ഇനിയും ആറുമാസമുണ്ട്! ലോകത്തു സോഷ്യലിസം നല്ലത്, സുരേഷ് ഗോപി 

കര വന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ പദയാത്ര മുൻപേ തീരുമാനയിച്ചതാണെന്നു സുരേഷ് ഗോപി പറയുന്നു, പിന്നീടാണ് ഈ കേസിൽ ഇ ഡി ഇടപെടുന്നത്, തൃശൂരിൽ ഇ ഡി കളമൊരുക്കുകയാണ് സുരേഷ് ഗോപി എന്ന ഗോവിന്ദൻ…

കര വന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ പദയാത്ര മുൻപേ തീരുമാനയിച്ചതാണെന്നു സുരേഷ് ഗോപി പറയുന്നു, പിന്നീടാണ് ഈ കേസിൽ ഇ ഡി ഇടപെടുന്നത്, തൃശൂരിൽ ഇ ഡി കളമൊരുക്കുകയാണ് സുരേഷ് ഗോപി എന്ന ഗോവിന്ദൻ പ്രസ്ഥവനക്കെതിരെ ആണ് സുരേഷ് ഗോപി രംഗത്തു എത്തി ഈ വാക്കുകൾ പറയുന്നത്, പദയാത്ര നാടകമാണെന്നു പറഞ്ഞവരുടെ കണ്ണിൽ കമ്മ്യൂണിസത്തിന്റെ തിമിരം ബാധിച്ചിരിക്കുകയെന്നാണ് സുരേഷ് ഗോപി പറയുന്നത്.

തെരഞ്ഞെടുപ്പിനെ ഇനിയും ആറുമാസം ഉണ്ട്, അതുകൊണ്ടു ഈ പദയാത്ര നാടകമെന്ന് പറഞ്ഞവർ കണ്ണിൽ കമ്മ്യൂണിസത്തിന്റെ തിമിരം ബാധിച്ചവർ ആണ്, ലോകത്തു സോഷ്യലിസം ആണ് നല്ലത്, അതാണ് താൻ വിശ്വസിക്കുന്നതും സുരേഷ് ഗോപി പറയുന്നു. എന്നാൽ  ഈ പറഞ്ഞവർക്ക് സോഷ്യലിസമില്ല അതുകൊണ്ടാണ് അവരുടെ കണ്ണിൽ കമ്മ്യൂണിസത്തിന്റെ തിമിരം ബാധിച്ചത്

കഴിഞ്ഞ വര്ഷമായിരുന്ന കര വന്നൂർ ബാങ്കിൽ ഉണ്ണാവൃത൦ അനുഷ്ഠിച്ചത്. പിന്നീടാണ് ഇ ഡി ഇടപെട്ടത്. അന്ന് എനിക്ക് രാഷ്ട്രീയ ബലം ഇല്ലായിരുന്നു എന്നാൽ ആൾബലം ഉണ്ടായിരുന്നു, ഒരു ഗ്രാമം മുഴുവൻ എന്നോടൊപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപി പറയുന്നു.