Film News
ശാലിനിയെ ചേർത്തുപിടിച്ച് തല അജിത് ; ആ പ്രണയത്തിനു ഇന്നും ഒരു മാറ്റവുമില്ല
നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് തല അജിത്. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഒന്നടങ്കം മനം കവർന്ന താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചലച്ചിത്രം വലിമൈ ആണ്. തെന്നിന്ത്യ...