കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് സിനിമാ മേഖല വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ചയാണ് സിനിമാ പ്രേമികള്‍ കണ്ടത്. ‘ഭൂല്‍ ഭുലയ്യ’ എന്ന സിനിമയാണ് ബോളിവുഡിനെ കരകയറ്റാന്‍ ആദ്യ പടിയായത്. ഇപ്പോഴിതാ രണ്ടാമതായി ദൃശ്യം 2…
View More തബു ബോളിവുഡ് സിനിമാ ലോകത്തിന്റെ ‘രക്ഷക’യെന്ന് കങ്കണ റണൗത്ത്!!featured
മലയാള സിനിമ അനുസരിക്കാന്‍ വിസമ്മതിച്ചു നില്ക്കുന്ന നിയമം നടപ്പാക്കുന്നത് കണ്ട് ആശ്വാസം തോന്നി! – ദീദി ദാമോദരന്‍
ഗര്‍ഭിണികളായ സ്ത്രീകളുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞ സിനിമയായിരുന്നു അഞ്ജലി മേനോന്റെ വണ്ടര്‍ വുമണ്‍. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചും സിനിമയുടെ സെറ്റിനെ കുറിച്ചും ദീദി ദാമോദരന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭ്യന്തര പരാതി…
View More മലയാള സിനിമ അനുസരിക്കാന്‍ വിസമ്മതിച്ചു നില്ക്കുന്ന നിയമം നടപ്പാക്കുന്നത് കണ്ട് ആശ്വാസം തോന്നി! – ദീദി ദാമോദരന്ബോളിവുഡ് നടി തബസ്സും ഗോവില്‍ അന്തരിച്ചു!!
പ്രമുഖ ബോളിവുഡ് നടിയും സംവിധായികയും അവതാരകയും ആയിരുന്ന തബസ്സും ഗോവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 78-ാം വയസ്സിലാണ് തബസ്സും ഗോവിലിന്റെ വിയോഗം. പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഈ ആഘാതത്തിലാണ്…
View More ബോളിവുഡ് നടി തബസ്സും ഗോവില്‍ അന്തരിച്ചു!!വിജയ് ദേവരകൊണ്ട ചിത്രത്തിലൂടെ സാമ്പത്തിക തട്ടിപ്പ്! സംവിധായകനേയും നിര്‍മ്മാതാവിനേയും ചോദ്യം ചെയ്തു
വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രമായി എത്തിയ ‘ലൈഗര്‍’ എന്ന സിനിമയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സംവിധായകനേയും നിര്‍മ്മാതാവിനേയും ചോദ്യം ചെയ്തു. സംവിധായകന് പുരി ജഗന്നാഥിനെയും നിര്‍മ്മാതാവ് ചാര്‍മ്മിയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ചോദ്യം ചെയ്തത്.…
View More വിജയ് ദേവരകൊണ്ട ചിത്രത്തിലൂടെ സാമ്പത്തിക തട്ടിപ്പ്! സംവിധായകനേയും നിര്‍മ്മാതാവിനേയും ചോദ്യം ചെയ്തുറിലീസ് വാര്‍ഷികം പൊടിപൊടിക്കാന്‍ ‘പുഷ്പ’ വീണ്ടും തീയറ്ററുകളിലേക്ക്!!
അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പ കേരളത്തിലും വലിയ തരംഗമായി മാറിയിരുന്നു, കഴിഞ്ഞ വര്‍ഷത്തിലെ ഇന്ത്യയില്‍ നടന്ന സിനിമാ റീലിസുകളില്‍ പുഷ്പ ബോക്സ് ഓഫീസില്‍ കോടികളാണ് നേടിയത്. സിനിമ വമ്പന്‍ ഹിറ്റായി മാറിയതോടെ സിനിമയുടെ…
View More റിലീസ് വാര്‍ഷികം പൊടിപൊടിക്കാന്‍ ‘പുഷ്പ’ വീണ്ടും തീയറ്ററുകളിലേക്ക്!!എന്റെ കല്യാണം ഇവരോടൊപ്പമെല്ലാം ഫിക്സ് ചെയ്തിരുന്നു! വീഡിയോയുമായി അമൃത സുരേഷ്
ഗായിക അമൃത സുരേഷും കുടുംബവും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ കുടുംബം യൂട്യൂബ് വീഡിയോകളിലൂടെ അവരുടെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. എജി വ്ലോഗ്സിലൂടെയാണ് അമൃതയും സഹോദരി അഭിരാമിയും…
View More എന്റെ കല്യാണം ഇവരോടൊപ്പമെല്ലാം ഫിക്സ് ചെയ്തിരുന്നു! വീഡിയോയുമായി അമൃത സുരേഷ്മക്കള് തെമ്മാടിത്തരം കാണിച്ചാലും കുറ്റം അമ്മയ്ക്ക്!! കമന്റുകള്‍ക്ക് മറുപടിയുമായി ഗോപിസുന്ദര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനും ഗായകനുമാണ് ഗോപിസുന്ദര്‍. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് കൂടിയാണ് ഗോപിസുന്ദറിന്റേത്. വിവാഹ ജീവിതവും ശേഷമുള്ള ലിവിംഗ് ടുഗെദര്‍ ബന്ധങ്ങളും എല്ലാം സോഷ്യല്‍…
View More മക്കള്‍ തെമ്മാടിത്തരം കാണിച്ചാലും കുറ്റം അമ്മയ്ക്ക്!! കമന്റുകള്‍ക്ക് മറുപടിയുമായി ഗോപിസുന്ദര്‍‘ഒരുത്തീ’ക്ക് ശേഷം വീണ്ടും നായികയായി തിളങ്ങാന്‍ നവ്യ നായര്‍!!
വളരെ നാളത്തെ ഇടവേളക്ക് ശേഷമാണ് മലയാളത്തിന്റെ പ്രിയ നടി നവ്യ നായര്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. താരത്തിന്റെ തിരിച്ചു വരവ് അറിയിച്ച ചിത്രം ഒരുത്തീ ഏറെ പ്രശംസകള്‍ നേടി. ഇപ്പോള്‍ നൃത്ത വേദികളിലും സജീവമായി…
View More ‘ഒരുത്തീ’ക്ക് ശേഷം വീണ്ടും നായികയായി തിളങ്ങാന്‍ നവ്യ നായര്‍!!നിങ്ങള്‍ക്ക് വയസ്സാകില്ലേ..? ലേഡി മമ്മൂക്ക!! മീര ജാസ്മിന്റെ പുത്തന്‍ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍!!
പ്രായം വെറും അക്കങ്ങളില്‍ മാത്രമെന്ന് വീണ്ടും തെളിയിച്ച് മലയാളത്തിന്റെ പ്രിയ നടി മീര ജാസ്മിന്. താരം സോഷ്യല്‍ മീഡിയ വഴി വീണ്ടും കിടിലന്‍ ഫോട്ടോകളുമായി തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. അഭിനയ ജീവിതത്തില്‍ നിന്ന്…
View More നിങ്ങള്‍ക്ക് വയസ്സാകില്ലേ..? ലേഡി മമ്മൂക്ക!! മീര ജാസ്മിന്റെ പുത്തന്‍ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍!!മെഗാ സ്റ്റാറിനെ കാണാന്‍ സൂര്യ നേരിട്ടെത്തി..! ‘കാതല്‍’ ലൊക്കേഷനില്‍ താരസംഗമം!!
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമാ സെറ്റില്‍ നിന്നുള്ള ഒരു ഗംഭീര വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സെറ്റിലേക്ക് നേരിട്ടെത്തിയിരിക്കുകയാണ്…
View More മെഗാ സ്റ്റാറിനെ കാണാന്‍ സൂര്യ നേരിട്ടെത്തി..! ‘കാതല്‍’ ലൊക്കേഷനില്‍ താരസംഗമം!!