അപ്രതീക്ഷിതമായിട്ടായിരുന്നു കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി ഭാവന എത്തിയത്. ഏറെ ആവേശത്തോടെയാണ് നടിയെ മലയാളികള്‍ സ്വീകരിച്ചത്. നിരവധി പേരാണ് ചലച്ചിത്ര മേളയുടെ സംഘാടന സമിതിയേയും ഭാവനയേയും...
അഭിനേതാവ് എന്ന നിലയില്‍ പൃഥ്വിരാജ് തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ഗോള്‍ഡ്’ എന്ന ചിത്രം ഒരുക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്. പൃഥ്വിരാജിനൊപ്പമുള്ള അനുഭവം എങ്ങയുണ്ടായിരുന്നുവെന്ന...
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ സിനിമയ്ക്കുമുള്ള പുരസ്കാരം നേടിയ ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രം സോണി ലൈവിലാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം...
പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധയാർജ്ജിച്ച സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ, ഇനി അടുത്തതായി പുറത്തിറങ്ങാൻ ഉള്ളത് പത്തു, ഗോൾഡ് എന്ന ചിത്രവുമാണ്. ഇപ്പോൾ അൽഫോൻസ് തനിക്കെതിരെ ഉണ്ടായ വ്യാജ വാർത്തക്കെതിരെ...
യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും മനസ്സിൽ ഒരേ പോലെ സ്വാധീനം നേടിയ ചിത്രമാണ് പ്രേമം.അത് കൊണ്ട് തന്നെ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമ കൂടിയാണ് പ്രേമം. മോളിവുഡിന്റെ പ്രിയ...