Film News
‘കൊടുത്ത അഡ്വാന്‍സ് തുക തിരിച്ചുവാങ്ങാന്‍ പ്രൊഡ്യൂസേഴ്സ് മമ്മൂട്ടിയുടെ വീട്ടില്‍ ക്യൂ നിന്നു’ ഓര്‍മ്മകളുമായി ഷിബു ചക്രവര്‍ത്തി
ഡെന്നീസ് ജോസഫിനെ കറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. ഇണങ്ങിയും പിണങ്ങിയും പിന്നെയും ഇണങ്ങിയും ജീവിച്ചു തീര്‍ത്തത് ഏകദേശം 40ലേറെ വര്‍ഷങ്ങള്‍ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിക്കുന്നു....