Film News
എന്നെ ഒഴിവാക്കി തരണം..! അപേക്ഷയുമായി നടന് ഇന്ദ്രന്‍സ്..!!
കോസ്റ്റിയൂം ഡിസൈനറായി മലയാള സിനിമാ ലോകത്ത് എത്തിയ വ്യക്തിയായിരുന്നു ഇന്ദ്രന്‍സ്..പിന്നീട് ചൂതാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനേതാവായി തുടക്കം കുറിയ്ക്കുന്നത്. ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ തന്നെ മുതര്‍ന്ന മികച്ച...