Film News
ആറുമണി മുതല്‍ പത്തുമണി വരെയുള്ള സീരിയലുകളില്‍ ദളിതനോ മുസ്ലിമോ ഉണ്ടോ? എല്ലാം തീരുമാനിക്കുന്നത് സവര്‍ണ്ണ ഫാസിസ്റ്റ് ഭരണകൂടം- നടി ഗായത്രി
മിനി സ്ക്രീനിലെയും ബിഗ് സ്ക്രീനിലും ഏറെ ആരാധകരുള്ള നടിയാണ് ഗായത്രി വര്‍ഷ. ടെലിവിഷന്‍ ചാനലുകളിലെ സംഘപരിവാര്‍ ഭീകരത തുറന്നുകാട്ടിയിരിക്കുകയാണ് ഗായത്രി ഇപ്പോള്‍. മലയാള ടെലിവിഷനില്‍ ആറ് മണി മുതല്‍ 10...