Film News
ഇനി ബേബിയല്ല..!! നടി നയന്‍താര… താരത്തിന്റെ പുതിയ സിനിമ ഏതാണെന്നോ..?
2005ല്‍ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് നയന്‍താര അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ചത്. ഇപ്പോഴിതാ ബേബി നയന്‍താരയില്‍ നിന്ന് ഒരു നടി എന്ന ലേബലിലേക്ക് താരം എത്തുകയാണ്....