കടുവ സൂപ്പര്‍ഹിറ്റ്! ഷാജി കൈലാസിന് പിന്നാലെ XC60 സ്വന്തമാക്കി ജിനു

കോവിഡിന് ശേഷം തിയറ്ററില്‍ മികച്ച വിജയം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് പൃഥ്വിരാജിന്റെ കടുവ. കടുവ സൂപ്പര്‍ ഹിറ്റായതിന്റെ ആഘോഷങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ ഷാജി കൈലാസിന് പിന്നാലെ തിരക്കഥാകൃത്തും പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. വോള്‍വോയുടെ എക്സ്.സി…

View More കടുവ സൂപ്പര്‍ഹിറ്റ്! ഷാജി കൈലാസിന് പിന്നാലെ XC60 സ്വന്തമാക്കി ജിനു