Film News
ഇന്നവന്റെ കണ്ണുകളില്‍ ‘പുലിയെ കൊല്ലണം’ ‘എന്ന തീഷ്ണത ഇല്ല.. പകരം നിസ്സഹായത മാത്രം!!! കുട്ടിപ്പുലിമുരുകന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ
പുലിമുരുകന് എന്ന ഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ കുട്ടിത്താരമാണ് അജാസ്. മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച്, കുട്ടിപ്പുലിമുരുകനായി ആരാധക ഹൃദയം കീഴടക്കിയ താരമാണ് അജാസ്. സിനിമയില്‍ ‘പുലിയെ കൊല്ലണം’, എന്ന് തീക്ഷതയോടെ...