Film News
‘ആദിവാസി’ക്ക് ശേഷം ‘കരിന്തല’; വിജീഷ് മണിയുടെ രണ്ടാമത്തെ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു
‘ആദിവാസി’ എന്ന സിനിമയ്ക്ക് ശേഷം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരിന്തല’യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൂക്കുതല കണ്ണെക്കാവില്‍ മോഹന്‍ജി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച ചിത്രം ‘കരിങ്കാളി’കളെ പ്രമേയമാക്കിയാണ്...