Film News
തന്റെ സ്വപ്നം അതായിരുന്നു! എന്നാൽ സിനിമയിലെത്തിയത് യാദൃശ്ചികം , സിനിമയിൽ എത്തപെട്ടതിനെ കുറിച്ച് , വീണ നന്ദകുമാർ
‘കെട്ട്യോളാണെന്റെ മാലാഖ ‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി ആയിരുന്നു വീണ നന്ദകുമാർ, ഇപ്പോൾ താരം തന്റെ സ്വപ്ന ജോലിയെ കുറിച്ചും, സിനിമയിൽ എത്തപെട്ടതിന് കുറിച്ചും തുറന്നുപറയുകയാണ്...