എനിക്ക് വിട പറയാനാവില്ല നെടുമുടി വേണുവിനെക്കുറിച്ച മമ്മൂട്ടിയുടെ വാക്കുകൾ !!

കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്.എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം .പിന്നെ വുഡ്ലാന്റ് സ് ഹോട്ടലിലേക്ക് .അതിനു ശേഷം വുഡ്ലാൻസിന്റെ കോട്ടജിലേക്ക്…

View More എനിക്ക് വിട പറയാനാവില്ല നെടുമുടി വേണുവിനെക്കുറിച്ച മമ്മൂട്ടിയുടെ വാക്കുകൾ !!