Film News
അ പാട്ടും ബത്ലഹേമിലെ കാഴ്ചകളും മലയാളി അങ്ങനെ മറക്കില്ല! ‘നൊസ്റ്റു’ ഉണർത്തുന്ന പേര്, കൂട്ടത്തിൽ വിദ്യാസാഗറും
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...