Film News
മെസ്സിയുടെ ചിത്രം ടാറ്റൂ ചെയ്ത് മാളവിക
സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ജയറാമിന്റെയും പർവതിയുടെയും മകൾ ചക്കി എന്ന് വിളിക്കുന്ന മാളവികയ്ക്കും ആരാധകർ ഏറെയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരപുത്രിയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ താരത്തിന്റെ പുതിയ ഒരു...