Film News
ഇരട്ടി വേഗത, ഇരട്ടി ആവേശം മിന്നൽ മുരളിയുടെ പുത്തൻ ട്രൈലർ പുറത്ത് വിട്ടു !!
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത വരാനിരിക്കുന്ന സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. 2020-ന്റെ അവസാനത്തിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു,...