മലയാള സിനിമയിലെ ആദ്യ 3D സിനിമയായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തൻ. ഈ ചിത്രത്തിന് വലിയ വിജയമാണ് മലയാളി പ്രേഷകർ നൽകിയത്. ആ സിനിമയിലെ കുട്ടിച്ചാത്തനായി എത്തിയ കുട്ടിയെ നിങ്ങൾക്ക് ഓർമ്മയില്ലേ....