Local News
‘കുപ്പി വെള്ളം വാങ്ങിവരാം, തളര്‍ന്നു പോയ ഇയാളെ ശുശ്രൂഷിച്ചു സമയം കളയാനാവില്ല’ വികാരനിര്‍ഭര കുറിപ്പ്
അഗതികള്‍ക്കും രോഗികള്‍ക്കും തണലേകുന്ന സന്നദ്ധ സംഘടനയെ നയിക്കുന്ന നജീബ് കുറ്റിപ്പുറത്തിന്റെ വികാരനിര്‍ഭര കുറിപ്പ്. തെരുവില്‍ ഉപേക്ഷിച്ചതാണെന്നറിയാതെ മാസങ്ങളോളം മകന് വേണ്ടി കാത്തിരുന്ന അച്ഛനെ ഏറ്റെടുത്തതിനെ കുറിച്ച് കുറിപ്പില്‍ പറയുന്നു. ...