മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി, കഴിഞ്ഞ ദിവസം തന്റെ പ്രിയസുഹൃത്തായ നെടുമുടി വേണുവിന്റെ മരണവുമായി ബന്ധപ്പെട്ട് താരം ഓർമകൾ പുതുക്കിക്കൊണ്ടുള്ള മമ്മൂട്ടിയുടെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്...
മലയാള സിനിമാ ലോകത്ത് പകരം വെക്കാൻ ആരും തന്നെയില്ലാത്ത ഏറ്റവും മികച്ച അഭിനേതാവിനെയാണ് നഷ്ട്ടമായിരുക്കുന്നതെന്ന് സംവിധായകന് സിബി മലയില്‍ വ്യക്തമാക്കുന്നു.വേണു ചേട്ടന് പകരവെക്കാൻ മറ്റൊരു നടൻ ഇല്ല.. അദ്ദേഹത്തോട് കിടപിടിക്കാനോ...