നടി പായല്‍ റോഹത്ഗിയും ഗുസ്തി താരം സംഗ്രം സിങും വിവാഹിതരായി. ഹിന്ദു ആചാരവിധി പ്രകാരം ആഗ്രയില്‍ വെച്ചായിരുന്നു കല്യാണം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.…