12 വര്‍ഷത്തെ പ്രണയത്തിന് ശേഷം നടി പായൽ റോഹത്ഗ്രിയും സംഗ്രം സിങും വിവാഹിതരായി

നടി പായല്‍ റോഹത്ഗിയും ഗുസ്തി താരം സംഗ്രം സിങും വിവാഹിതരായി. ഹിന്ദു ആചാരവിധി പ്രകാരം ആഗ്രയില്‍ വെച്ചായിരുന്നു കല്യാണം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സിമ്പിള്‍ ലുക്കിലാണ് പായല്‍ നവവധുവായി അണിഞ്ഞൊരുങ്ങിയത്.…

View More 12 വര്‍ഷത്തെ പ്രണയത്തിന് ശേഷം നടി പായൽ റോഹത്ഗ്രിയും സംഗ്രം സിങും വിവാഹിതരായി