ബാബു ആന്റണിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ അദ്ദേഹം തന്റെ കുടുംബാംഗങ്ങളെയും പരിചയപ്പെടുത്താറുണ്ട്. അതിനാല്‍ തന്നെ ആരാധകര്‍ക്ക് പരിചിതരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും. ഇപ്പോഴിതാ മകന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ ബാബു ആന്റണി....
വില്ലന്‍ കഥാപാത്രങ്ങളില്‍ തിളങ്ങിയ മലയാള സിനിമയുടെ സ്വന്തം നടനാണ് ബാബു ആന്റണി. ഇപ്പോള്‍ പവര്‍സ്റ്റാറിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വലുതും ചെറുതുമായ ഒരുപാട് കഥാപാത്രങ്ങൡൂടെ മലയാളി ആരാധകര്‍ക്ക് മുന്നില്‍...