Film News
നല്ല ചിക്കന്‍ പീസും നല്ല മീനും പുരുഷന്മാര്ക്ക്!! സ്ത്രീകള്‍ ആദ്യം ഭക്ഷണം കഴിക്കാത്തത് എന്തുകൊണ്ട്-വൈറലായി ഇന്‍ഫ്ളുവന്‍സര്‍
കുറച്ചുനാളുകളായി സോഷ്യലിടത്തെ പ്രധാന ചര്‍ച്ചയാണ് ലിംഗ സമത്വം. വീട്ടകങ്ങളില്‍ നിന്നും തുടരുന്ന അനീതി പലപ്പോഴും പലരും പങ്കിടാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി റീമാ കല്ലിങ്കല്‍ പറഞ്ഞ പൊരിച്ച മീനിന്റെ വേര്‍തിരിവ്...