‘ഇനി അത്തരം റോളുകള്‍ ചെയ്യില്ല’; നിലപാട് വ്യക്തമാക്കി മാധവന്‍

തമിഴകത്ത് മാത്രമല്ല, കേരളത്തിലുള്‍പ്പെടെ നിരവധി ആരാധകരുള്ള താരമാണ് മാധവന്‍. റൊമാന്റിക് ഹീറോയായും ആക്ഷന്‍ ഹീറോയായും ഒരുപോലെ തിളങ്ങിയ താരം കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ സംവിധാന രംഗത്തേക്കും മാധവന്‍ കടന്നിരിക്കുകയാണ്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ…

View More ‘ഇനി അത്തരം റോളുകള്‍ ചെയ്യില്ല’; നിലപാട് വ്യക്തമാക്കി മാധവന്‍