Film News
രാജ് ബി ഷെട്ടിയും അപര്‍ണാ ബാലമുരളിയും ഒന്നിച്ചെത്തുന്ന രുധിരത്തിന് തുടക്കമായി
കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന് തുടക്കമായി. ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ അപര്‍ണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍...