ആഡംബരക്കപ്പലിലെ ലഹരി പാർട്ടിയ്ക്കിടയിൽ നേർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോയുടെ പിടിയിലായ ആര്യൻ ഖാന്റെ വാട്സാപ്പ് ചട്ടുകളിൽ നിന്നും ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത്. ബോളിവുഡിലെ ഒരു യുവനടിയുമായി താരം ലഹരി...
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനായ റോഷന് മാത്യു വീണ്ടും ബോളിവുഡില്‍. ഷാരൂഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് റോഷന് അഭിനയിക്കുന്നത്. ആലിയ ഭട്ടും വിജയ് വര്‍മയും പ്രധാന വേഷങ്ങളിലെത്തുന്ന ഡാര്ലിംഗ്സിലൂടെയാണ്...